വിഷാദം

വയലറ്റ് പൂക്കളോട് എനിക്ക് പണ്ടേ പ്രണയമാണ്. വിഷാദത്തിൻ്റെ നിറത്തെ പ്രണയിക്കാൻ പഠിച്ചത് എന്നാണെന്ന് ഓർമയില്ല. ഏറെ നാളായി എൻ്റെ മുറിക്കുള്ളിൽ, പകുതിയുടഞ്ഞ മൺചട്ടിയിൽ ഒരു വയലറ്റ് തൈ നട്ടിട്ട്. ഇരുട്ടു നിറച്ച് കണ്ണീർ തൂകി ഞാനാ ചെടിയെ നന്നായി പരിപാലിക്കുന്നതാണ്. എന്നിട്ടും ഇതുവരെയായും ഒരു വയലറ്റ് പൂ പോലും മൊട്ടിട്ടില്ല. എൻ്റെ മുറിയിലെ കർട്ടനുകളുടെ നിറവും വയലറ്റ് തന്നെ ആണ്. വയലറ്റ് കർട്ടനുകൾ എൻ്റെ മുറിക്കുള്ളിലെ ഇരുട്ടിനെ കൂടുതൽ മനോഹരമാക്കുന്നതിനാൽ ഞാനവ ഒരിക്കലും നീക്കാറില്ല. സിൽവിയ പ്ലാത്തിൻ്റെ […]

Read More വിഷാദം

Paper Boat

I was six, when I made a paper boat with the broken wings of a preprint newspaper, that was bearing a thousand unspoken words in an agonised italicized print. Some of the words were deaf by birth, Crying out from the restrained throat, fading away from the splintered pinion. Some flew away, while I was […]

Read More Paper Boat

വേഷം മാറി വന്ന രാജകുമാരൻ

വേഷം മാറി വന്ന രാജകുമാരന് ഇരുട്ടിൻ്റെ നിറമായിരുന്നു. കണ്ണുകളിൽ പടർന്ന മങ്ങിയ ഛായാചിത്രങ്ങൾ കരയുന്നുണ്ടായിരുന്നു. അവ എന്നെ തന്നെ തുറിച്ചു നോക്കയായിരുന്നു. സന്ധ്യ രാത്രിയിൽ ഇല്ലാതായിട്ട് നേരം ഒരുപാടായി.ഇമ വെട്ടാതെയുള്ള ആ നോട്ടത്തിൽ ഞാനും ഇല്ലാതായി തുടങ്ങിയിരുന്നു. നേരമിത്രയും മൗനത്തെ കാർന്നു തിന്നാൻ വാചാലനായിരുന്ന ഒരാൾക്ക് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. മുറിയുടെ അങ്ങേ കോണിൽ ചിലന്തിവലകൾ അറ്റം മുറിഞ്ഞ് വീഴുന്നത് ഞാൻ നോക്കിനിന്നു. എന്തിനാണ് ഈ വഴി വന്നതെന്ന് പല തവണ ചോദിച്ചതാണ്. തിളക്കമാർന്ന […]

Read More വേഷം മാറി വന്ന രാജകുമാരൻ

Breathe

The gray clouds of foggy mind swished around its corners, where I tied up all the messes to an unbending pendulum that which tends to lose all its rigour now, today. From the murky mind, the messes bounced in through an unseen byway to get crushed among the frenzied breathe I take. And now, my […]

Read More Breathe

വസന്തം

നിറങ്ങൾ പെയ്ത മഴയിൽ കുതിർന്ന നന്ത്യാർവട്ടവും ഇരുട്ടിൻ്റെ കണ്ണുകളെ ചുംബിച്ച അരിമുല്ലയും തിരഞ്ഞത് വസന്തത്തെയാണ്. മറ്റ് ഋതുക്കൾ ഒളിപ്പിച്ച സ്നേഹത്തിൻ്റെ ചുമന്ന പൂവ്, വസന്തം കൈവെള്ളയിൽ ഒതുക്കി, ഒരിതൾ പോലും നോവിക്കാതെ വെച്ചുനീട്ടുന്നതുകൊണ്ടായിരിക്കാം. മൗനം വിഴുങ്ങിയ രാത്രിമഴ ഒരു സൂചിമുനപോൽ ദേഹത്തേക്കാഴ്‌ന്നിറങ്ങി വേദനിപ്പിക്കുമ്പോഴും വരാനിരിക്കുന്ന വസന്തത്തെയോർത്ത് നീറുന്ന മനസ്സിനെ പാകപ്പെടുത്തുകയാണ് ഞാനിന്ന്. അതെ. ഞാനും തിരയുന്നത് വസന്തത്തെയാണ്. കർക്കിടകത്തിലെ പേമാരി തോരുന്നിടത്ത് വസന്തം ഉണരാനായ് ഉറങ്ങാതെ തള്ളിനീക്കുന്ന ജന്മാന്തരങ്ങളുടെ ദൈർഘ്യമുള്ള രാവുകൾ. വാചാലനായ രാത്രിമഴയോട് ഞാനിനി വിടചൊല്ലട്ടെ. […]

Read More വസന്തം

Amid

In between the vast solicitous sea and the great promiscuous sky, I stood as an addled loner, brooding over whom should I go with. As a little child, I have always been pampered by the loving wavelets. Showed me the whole seashore and taught me how to swipe away the messy cobbles of life. And […]

Read More Amid

Reflection

“I am the moonlit sky; lamenting for an unlit star, that camouflaged into a fire comet in all my ignite dreams.” Image Credits: Pinterest

Read More Reflection

Sigh

Encircled by a virulent aura, my scuffle to draw breathe ended up in a scant sigh, that dissolved in this lethal globe, inert, yet alive, for another sigh, where solace ensues. Image Credits: Google

Read More Sigh

Torn and Broken

So I was hearing the mumble of a stack of clothes from the corner of an unvarnished, older room, of my great grandparents. All at once I found them beguiling and wanted to wear them out. I stepped towards it, to catch their talk. One was weeping and the other was in vex. Remaining laid […]

Read More Torn and Broken

Dew

The wet eyes of white daisy, looked at the morning sun, who grinned to make those tears fall-off as drops of dew.. And down from the meadow, the dew twinkled, gazing at the shy daisy who now beamed with charming white petals.. All her coyness mirrored in the glassy dew drop, took the shape of […]

Read More Dew